ഇടത്താവളം
Sunday, May 28, 2006
തുടങ്ങാനുള്ള കാരണം
വേണമായിട്ടു തുടങ്ങിയതല്ല പക്ഷെ ആ കുള്ളന്‍ ക്ഷമിക്കണം കള്ളന്‍ ദീപു അജ്ഞാത കര്‍ത്തൃകങ്ങളായ അഭിപ്രായങ്ങള്‍ അനുവദിക്കുന്നില്ല അതിനാല്‍ ഞാനും തുടങ്ങി, മറ്റൊരു ദുരുദ്വേശവും ഈ ബൂലോഗത്തിലില്ല. സമയം മെനക്കെടുത്തിയതില്‍ ക്ഷമിക്കണം.