Sunday, May 28, 2006

തുടങ്ങാനുള്ള കാരണം

വേണമായിട്ടു തുടങ്ങിയതല്ല പക്ഷെ ആ കുള്ളന്‍ ക്ഷമിക്കണം കള്ളന്‍ ദീപു അജ്ഞാത കര്‍ത്തൃകങ്ങളായ അഭിപ്രായങ്ങള്‍ അനുവദിക്കുന്നില്ല അതിനാല്‍ ഞാനും തുടങ്ങി, മറ്റൊരു ദുരുദ്വേശവും ഈ ബൂലോഗത്തിലില്ല. സമയം മെനക്കെടുത്തിയതില്‍ ക്ഷമിക്കണം.

2 Comments:

At June 02, 2006 6:10 am, Blogger Deepu G Nair [ദീപു] said...

താ‍ങ്കള്‍ ആരാണ് ...? ആരായാലും താങ്കളുടെ ലേഖനത്തിന് ഒരു മഞ്ഞ മണം . താങ്കള്‍ ഒരു മഞ്ഞപ്പത്രക്കാരന്‍ ആണോ...? ഒരാളെ മനപ്പൂ‍ര്‍വ്വം താറടിക്കാന്‍ വേണ്ടി ഒരു ബ്ലോഗ് തുടങ്ങിയ താങ്കളുടെ ആ ചേതോവികാരം അപാരം തന്നെ.

 
At June 04, 2006 10:36 pm, Blogger ശ്രീജിത്ത്‌ കെ said...

എന്താ സന്ദീപേ, ദീപുവുമായി ഒരു സൌന്ദര്യപ്പിണക്കം? കള്ളന്‍ എന്നൊക്കെ പരസ്യമായി വിളിക്കുമ്പൊ അതൊന്ന് ന്യായീകരിക്കുക കൂടെ ആകാം. അല്ലേ?

 

Post a Comment

Links to this post:

Create a Link

<< Home